ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

499.00

ഹോമോ ദിയൂസ്

മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ നം1

യുവാൽ നോവാ ഹരാരി

 

യുദ്ധങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. നിങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനേക്കാളും സാധ്യത ആത്മഹത്യ ചെയ്യാനാണ്.

ഭക്ഷ്യക്ഷാമം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിശപ്പിനെക്കാളും നിങ്ങൾ പേടിക്കേണ്ടത് പൊണ്ണത്തടിയെയാണ്.

മരണം എന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണ്.
സമത്വം ഇല്ലാതാകുന്നു പകരം അമരത്വം കടന്നു വരുന്നു.

എന്തായിരിക്കും നമ്മുടെ ഭാവി?
അടുത്ത ഘട്ടത്തിലേക്കുള്ള പരിണാമത്തിലാണ് നാം.

ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഈ കൃതി വെളിവാക്കുന്നു.

വിവർത്തനം – പ്രസന്ന കെ വർമ

Yuval Noah Harari

പേജ് 536 വില രൂ499

 

✅ SHARE THIS ➷

Description

Homo Deus

ഹോമോ ദിയൂസ്

No 1 International Best Seller / Malayalam Translation

Reviews

There are no reviews yet.

Be the first to review “ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം”

Your email address will not be published. Required fields are marked *

You may also like…

 • Nakshathra Parinamangalum Thamogarthangalum നക്ഷത്ര പരിണാമങ്ങളും തമോഗർത്തങ്ങളും

  നക്ഷത്ര പരിണാമങ്ങളും തമോഗർത്തങ്ങളും

  65.00
  Add to cart

  നക്ഷത്ര പരിണാമങ്ങളും തമോഗർത്തങ്ങളും

  നക്ഷത്ര പരിണാമങ്ങളും തമോഗർത്തങ്ങളും

   

  ഡോ എം എൻ ശ്രീധരൻ നായർ

   

  തമോഗർത്തങ്ങളെ സംബന്ധിക്കുന്ന മേഘലയിൽ ശ്രദ്ധേയമായ പുരോഗതി കഴിഞ്ഞ 10 വർഷങ്ങളായി സംഭവിച്ചിട്ടുണ്ട്. കോസ്‌മോളജിയിലെ സുപ്രധാനമായ മേഖലയാണ് ഈ കൃതിയുടെ പ്രമേയം. ഈ രംഗത്ത് ഇന്നോളം നടന്നിട്ടുള്ള പഠന നിരീക്ഷണങ്ങളിലൂടെ ലഭ്യമായ അറിവുകൾ ഈ കൃതിയുടെ പരിഷ്‌ക്കരിച്ചു വിപുലപ്പെടുത്തിയ ഈ രണ്ടാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   

  Black holes 

  പേജ് 188 വില രൂ 65

  65.00
 • Australian Adivasikalude Charithram ആസ്‌ത്രേലിയൻ ആദിവാസികളുടെ ചരിത്രം

  ആസ്‌ത്രേലിയൻ ആദിവാസികളുടെ ചരിത്രം

  125.00
  Add to cart

  ആസ്‌ത്രേലിയൻ ആദിവാസികളുടെ ചരിത്രം

  ആസ്‌ത്രേലിയൻ ആദിവാസികളുടെ ചരിത്രം

   

  ഡോ വി വി കുഞ്ഞികൃഷ്ണൻ

  ഏറ്റവും ചെറിയ ഭൂഖണ്ഡമായ ആസ്‌ത്രേലിയയിലെ ആദിമനിവാസികളുടെ ചരിത്രവും വർത്തമാനവും ആവിഷ്‌ക്കരിക്കുന്ന കൃതി. ആസ്‌ത്രേലിയൻ ആദിവാസികൾക്കു മേലുള്ള കൊളോണിയൽ അധിനിവേശങ്ങൾ, പ്രതിരോധങ്ങൾ ആദിമജനതയുടെ അനന്തരഫലങ്ങൾ എന്നിങ്ങനെ ആസ്‌ത്രേലിയൻ സാമൂഹ്യജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന സാംസ്‌കാരിക പഠന ഗ്രന്ഥം.

  പേജ് 134 വില രൂ125

  125.00
 • C J Thomas, Iruttu Keerunna Vajra Soochi സി ജെ തോമസ് - ഇരുട്ടു കീറുന്ന വജ്രസൂചി

  സി ജെ തോമസ് – ഇരുട്ടു കീറുന്ന വജ്രസൂചി

  240.00
  Add to cart

  സി ജെ തോമസ് – ഇരുട്ടു കീറുന്ന വജ്രസൂചി

  സി ജെ തോമസ് – ഇരുട്ടു കീറുന്ന വജ്രസൂചി

   

  എം കെ സാനു

   

  അപകടകരമായ കാലത്തിനൊപ്പം സ്വന്തം പ്രതിഭയെ ചേർത്തുവായിക്കാൻ ധൈര്യപ്പെട്ട സി ജെ തോമസ്സിന്റെ ജീവിതകാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

  പേജ് 242 വില രൂ240

  240.00
 • Enthu Kondu Ramakshethram എന്തുകൊണ്ട് രാമക്ഷേത്രം - ഡോ കെ എസ് ഭഗവാൻ

  എന്തുകൊണ്ട് രാമക്ഷേത്രം – ഡോ കെ എസ് ഭഗവാൻ

  120.00
  Add to cart

  എന്തുകൊണ്ട് രാമക്ഷേത്രം – ഡോ കെ എസ് ഭഗവാൻ

  എന്തുകൊണ്ട് രാമക്ഷേത്രം

   

   

  ഡോ കെ എസ് ഭഗവാൻ

   

  രാജ്യത്ത് അധികാരം പിടിച്ചടക്കാൻ രാമൻ തെല്ലുമല്ല സഹായിച്ചത്. ഇപ്പോഴും അധികാരത്തിനായി രാമക്ഷേത്രം എന്ന പേരിൽ രാജ്യത്ത് ചോരപ്പുഴയൊഴുക്കാൻ ബിജെപിയും സംഘപരിവാറും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ. ഈയൊരു പശ്ചാത്തലത്തിലാണ് വാല്മീകി പോലും ദൈവമല്ല എന്നു പറഞ്ഞ രാമൻ യഥാർഥത്തിൽ ആരാണെന്നും എന്താണ് രാമായണമെന്നും ഈ പുസ്തകം തുറന്നു കാട്ടുന്നത്.

  പരിഭാഷ – പി പി ബാബുരാജ്

  KS Bhagavan / K S Bhagavan

  പേജ് 116 വില രൂ120

  120.00