ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ
₹85.00
ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ
കെ സത്യകൻ
തൊട്ടുകൂടായ്മ മാനവരാശിക്കെതിരായ ഒരു കുറ്റമാണ്. മനുഷ്യനായി ജീവിക്കുന്നതിനുള്ള അവകാശത്തിന്റെ നിഷേധമല്ലാതെ മറ്റൊന്നുമല്ല തൊട്ടുകൂടായ്മ. ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിക്കൊണ്ട് അതിന്റെ തത്ത്വത്തിനും പ്രയോഗത്തിനും എതിരായ വികാരം ഉയർത്തിവിടുകയും ചെയ്യേണ്ട വർത്തമാനകാല സന്ദർഭത്തിൽ ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ എന്ന ഗ്രന്ഥം സവിശേഷ പ്രസക്തി നേടുന്നു. വിവിധ രൂപത്തിലുള്ള ജാതിവിവേചനത്തിലേക്കും ദളിതർക്കെതിരായ അക്രമങ്ങളിലേക്കും നയിക്കുന്ന എല്ലാത്തരത്തിലുമുള്ള സാമൂഹിക-സാംസ്‌ക്കാരിക അനാചാരങ്ങൾക്കുമെതിരായ സാർവത്രിക ധാർമിക സംവാദത്തന് വഴിമരുന്നിടുന്ന പുസ്തകം.
Dalith / Dalit Issues
പേജ് 98 വില രൂ85
✅ SHARE THIS ➷
Reviews
There are no reviews yet.