ഹിന്ദുത്വ വേരുകൾ തേടുമ്പോൾ

40.00

ഹിന്ദുത്വ വേരുകൾ തേടുമ്പോൾ

 

ദ്വജേന്ദ്ര നാരായൺ ഝാ

ഇന്ത്യയുടെ ചരിത്രം ബോധപൂർവ്വം വളച്ചൊടിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ഹിന്ദുത്വത്തിന്റെ പേരുകൾ സത്യസന്ധമായി അന്വേഷിക്കേണ്ടത്അ നിവാര്യമായിത്തീരുന്നു. ഹിന്ദുമത ദേശീയതയും ഇന്ത്യയുടെ ദേശീയതയും തമ്മിലെന്ത് എന്ന ചോദ്യം ഇന്ന് പ്രസക്തമായി തീരുന്നു. ഹിന്ദു സാംസ്‌കാരിക പക്ഷപാതം ഇന്ത്യൻ സാംസ്‌ക്കാരികതയെ ആക്രമിച്ചു കീഴടക്കുകയാണോ എന്ന ഉദ്ഘാടന ഉത്കണ്ഠ ശക്തമായിത്തീരുന്നു. ഫാസിസത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് ഭാരതീയ സംസ്‌കൃതിയെ മോചിപ്പിക്കുവാൻ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനായുള്ള സഫലമായ അന്വേഷണമാണ് പ്രശസ്ത ചരിത്ര ഗവേഷകനായ ഡി എൻ ഝായുടെ ശ്രദ്ധേയമായ ഈ ഗ്രന്ഥം.

വിവർത്തനം – പൂവറ്റൂർ ബാഹുലേയൻ

Dwijendra Narayan Chcha / D H Cha / DH Chcha / Hinduthwa 

പേജ് 78 വില രൂ40

കൂടുതൽ കാണുക

✅ SHARE THIS ➷

Description

Hinduthva Verukal Thedumpol – Dwijendra Narayan Chcha

ഹിന്ദുത്വ വേരുകൾ തേടുമ്പോൾ

Reviews

There are no reviews yet.

Be the first to review “ഹിന്ദുത്വ വേരുകൾ തേടുമ്പോൾ”

Your email address will not be published. Required fields are marked *