ഹിന്ദു അനന്തര ഇന്ത്യ – കാഞ്ചാ ഐലയ്യ

280.00

ഹിന്ദു അനന്തര ഇന്ത്യ

 

കാഞ്ചാ ഐലയ്യ

 

 

സംഘപരിവാരങ്ങളും സവർണ ഹിന്ദുക്കളും കത്തിച്ച കൃതി.

ജാതികളിലൂടെയും സമുദായങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റെ സഞ്ചാരപഥമാണ് ഈ കൃതി. ജാതി സംസ്‌കാരങ്ങളുടെ സംഘർഷങ്ങളും ദലിത്-ബഹുജൻ ജാതികളുടെ ഗുണാത്മക നൈതികതയും ഹിന്ദുബ്രാഹ്മണിസത്തിന്റെ പ്രതിലോമ-അശാസ്ത്രീയ നൈതികതയും തമ്മിലുള്ള സംഘർങ്ങളെ കൂടി ഈ കൃതി വരച്ചിടുന്നു. – തെഹൽക്ക

സാമൂഹ്യ വിപ്ലവത്തിൽ പ്രതീക്ഷയർപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തകരുടെ അഭിവാഞ്ചയെ ശമിപ്പിക്കാനുതകുന്ന ആവേശോജ്വലമായ പരിശ്രമമാണ് ഈ കൃതി. ദലിത് ബഹുജൻ അനുഷ്ഠാനങ്ങളും ആഹാരരീതിയുമടക്കമുള്ള നരവംശശാസ്ത്രപരമായ തെളിവുകളെ പ്രയോജനപ്പെടുത്തുന്ന ഒരു സ്തുത്യർഹമായ പഠനമാണിത്. – ദി ഫിനാൻഷ്യൽ എക്‌സ്പ്രസ്.

Kancha Ilaiah / Elayya

പേജ് 270 രൂ280

✅ SHARE THIS ➷

Description

Hindu Anandara India

ഹിന്ദു അനന്തര ഇന്ത്യ – കാഞ്ചാ ഐലയ്യ

Reviews

There are no reviews yet.

Be the first to review “ഹിന്ദു അനന്തര ഇന്ത്യ – കാഞ്ചാ ഐലയ്യ”

Your email address will not be published. Required fields are marked *

You may also like…

 • Charithram Nashtapettavar ചരിത്രം നഷ്ടപ്പെട്ടവർ

  ചരിത്രം നഷ്ടപ്പെട്ടവർ

  100.00
  Add to cart
 • Charithram, Samuham, Samskaram ചരിത്രം, സമൂഹം, സംസ്‌ക്കാരം

  ചരിത്രം, സമൂഹം, സംസ്‌ക്കാരം

  120.00
  Add to cart
 • Hinduvarnathile Thottukoodayma ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ

  ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ

  85.00
  Add to cart
 • Pulayar Noottandukalil പുലയർ നൂറ്റാണ്ടുകളിൽ

  പുലയർ നൂറ്റാണ്ടുകളിൽ

  320.00
  Add to cart