Be the first to review “Hindhuthwavum bharatha Samskaravum” Cancel reply
Hindhuthwavum bharatha Samskaravum
₹200.00
ഹിന്ദുത്വവും ഭാരത സംസ്കാരവും
ഡോ. ധർമ്മരാജ് അടാട്ട്
“ചാതുർവർണ്ണ്യവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ
ഹിന്ദുമതപുനരുജ്ജീവനത്തിൽ വേരൂന്നിയ ഹിന്ദുരാഷ്ട്രവാദമാണ് ആർഷഭാരതം, ഭാരതവർഷം, സനാതനധർമ്മം, വിശാല ഹിന്ദു. ഹിന്ദുത്വം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും ഭാരതത്തിന്റെ അന്തരീക്ഷത്തെ മലീമസപ്പെടുത്തുന്നത്. അതിനുവേണ്ടി എന്തും ചെയ്യാൻ ഈ മസ്തിഷ്ക്കവ്യാധി പീഡിതർ തയ്യാറാവുന്നു.
പേജ് 162 വില രൂ200
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.