ഹെർമൻ ഹെസ്സേക്ക് ഒരു ആമുഖം – ഡോ പി സി നായർ
₹140.00
ഹെർമൻ ഹെസ്സേക്ക് ഒരു ആമുഖം
ഡോ പി സി നായർ
ഹെർമൻ ഹെസ്സേയുടെ ദാർശനിക ജീവിതവും രാഷ്ട്രീയ നിലപാടുകളും.
ഭാരതീയ ദർശനങ്ങൾ ലോകസാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സേ പുതിയ ദൈവവും ധർമവും വരട്ടെയെന്ന് ആഗ്രഹിച്ചു. അനേകം തലങ്ങളുള്ള ഒരു കാല്പനിക ഭാവാത്മകത ഹെസ്സേ ആധുനിക യൂറോപ്യൻ സാഹിത്യത്തിലേക്കു കൊണ്ടുവന്നു.
Hermann Hesse
പേജ് 146 വില രൂ140
✅ SHARE THIS ➷
Reviews
There are no reviews yet.