Harthal
₹65.00
ഹർത്താൽ
ഉദ്ദേശശുദ്ധിയുള്ള ഫലിതം ഓർമ്മപ്പെടുത്തലുകളുമാണ്, ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങൾ നിലനിൽക്കാനുള്ള ശ്രമവുമാണ്. ഈ പുസ്തകത്തിലെ കഥകളിലൊന്നും അധസ്ഥിതനെ അപഹസിച്ച് നമ്മെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്നില്ല. നർമ്മത്തിന്റെ മൂശയിൽ എഴുത്തുകാരന്റെ ക്രാഫ്റ്റ് പൂർണ്ണമായി ഉപയോഗിച്ച് ആവിഷ്ക്കരിക്കുമ്പോൾ ആ ശ്രമം ഫലവത്താകുന്നു. ഈ നർമ്മകഥകൾ വായനക്കാരന് ഒത്തിരി ചിരിയും ചിന്തയും നല്കുന്നു.
ML / Malayalam / Phalitham / Narmasahithyam
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.