ഗുരുവായൂർ സത്യഗ്രഹം

280.00

ഗുരുവായൂർ സത്യഗ്രഹം

 

ഇ രാജൻ

ഗുരുവായൂർ സത്യഗ്രഹത്തെക്കുറിച്ച് അനുഭാവത്തോടെയും എന്നാൽ ആവുന്നത്ര പക്ഷപാതരഹിതമായും സംഭവത്തിന്റെ ആദ്യം മുതൽ അവസാനം വരെ വിവരിക്കുന്ന, സാധാരണക്കാർക്കുവേണ്ടിയുള്ള ചരിത്രഗ്രന്ഥമാണിത്. ഗാന്ധിജിയുടെ നേരിട്ടുള്ള സന്ദർശനം കൊണ്ടുകൂടി പവിത്രീകരിക്കപ്പെട്ടതാണ് ഗുരുവായൂർ സത്യഗ്രഹസ്മരണ. കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഗുരുവായൂർ സത്യഗ്രത്തെ എങ്ങനെയാണ് പ്രതിഷ്ഠിക്കുന്നത് എന്നറിയാൻ എല്ലാ ചരിത്രാന്വേഷികളും അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
– ഡോ എംജിഎസ് നാരായണൻ

കേരള ചരിത്രത്തിൽ സാമൂഹികമായ മാറ്റത്തിന് വഴിയൊരുക്കിയ സത്യഗ്രഹത്തിന്റെ സമഗ്ര ചരിത്രം.

Guruvayur

പേജ് 316 വില രൂ280

✅ SHARE THIS ➷

Description

Guruvayoor Sathyagraham

ഗുരുവായൂർ സത്യഗ്രഹം

Reviews

There are no reviews yet.

Be the first to review “ഗുരുവായൂർ സത്യഗ്രഹം”

Your email address will not be published. Required fields are marked *

You may also like…

 • Arattupuzha Velayudhapanikkar ആറാട്ടുപുഴ വേലായുധപ്പണിക്കർ - ഒരു പഠനം

  ആറാട്ടുപുഴ വേലായുധപ്പണിക്കർ – ഒരു പഠനം

  100.00
  Add to cart
 • Apekshikatha Siddhantham Sadharanakkaranu ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന്

  ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന്

  70.00
  Add to cart
 • Paripavanamaya Asambandhangal പരിപാവനങ്ങളായ അസംബന്ധങ്ങൾ

  പരിപാവനങ്ങളായ അസംബന്ധങ്ങൾ

  140.00
  Add to cart
 • Naxal Charitham - Bhagam 1 നക്‌സൽ ചരിതം ഒന്നാം ഭാഗം

  നക്‌സൽ ചരിതം ഒന്നാം ഭാഗം

  195.00
  Add to cart
 • Agni Pareekshkal അഗ്നിപരീക്ഷകൾ - ജി മാധവൻ നായർ

  അഗ്നിപരീക്ഷകൾ – ജി മാധവൻ നായർ

  499.00
  Add to cart
 • Masthishkam Swayam Samsarikkarundo? മസ്തിഷ്കം സ്വയം സംസാരിക്കാറുണ്ടോ?

  മസ്തിഷ്കം സ്വയം സംസാരിക്കാറുണ്ടോ?

  55.00
  Add to cart