ഗുരുനിത്യം
₹110.00
ഗുരുനിത്യം
സ്തോത്രകൃതികളിൽ ദേവീദേവന്മാരെ ഗുരു ദർശനത്തിലൂടെ അനുഭവിക്കുന്നതായാണ് ഗ്രന്ഥകാരൻ വ്യാഖ്യാനിക്കുന്നത്. വ്യാഖ്യാനത്തോട് യോജിക്കാനേ വായനക്കാർക്ക് തോന്നുകയുള്ളൂ. ദൈവദശകം, അനുകമ്പാദശകം മുതലായ കൃതികളിൽ ‘ദർശനപൂർണത’യാണ് താനനുഭവിച്ചതെന്ന് ഗ്രന്ഥകാരൻ സകാരണം പ്രതിപാദിക്കുന്നു. ആത്മോപദേശശതകത്തിൽ ഗുരുവിനു സ്വായത്തമായ ദൈവദർശനം ഉപദേശരൂപത്തിൽ അനുവാചകർക്ക് പകർന്നു നല്കുന്നതിലെ ഗുരുകാരുണ്യം ഗ്രന്ഥകാരൻ കണ്ടെത്തുന്നു.
ML / Malayalam / Narayana Guru / Hindu Religion
✅ SHARE THIS ➷
Reviews
There are no reviews yet.