Be the first to review “Gujarathil Ninnu Orissayilekku” Cancel reply
Gujarathil Ninnu Orissayilekku
₹40.00
ഗുജറാത്തിൽ നിന്ന് ഒറീസയിലേയ്ക്ക്
ഹിന്ദുരാഷ്ട്ര പരീക്ഷണശാലയിലെ രാസഭൗതിക പരീക്ഷണങ്ങളായി തീർന്നിരിക്കുന്നു ഓരോ വർഗീയലഹളകളും. ഇനിയുമെന്തൊക്കെ പരീക്ഷണങ്ങളാണ് ഉണ്ടാവാൻ പോകുന്നതെന്നോർത്ത് ജാഗ്രമായിരിക്കേണ്ട ഒരു വർത്തമാനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സംഘപരിവാറിന്റെ ആയുധപുരകളിൽ വേവുന്ന ഇന്ത്യൻ മതേതരത്വത്തെ സംരക്ഷിക്കുവാൻ നമ്മുടെ സാംസ്കാരിക മണ്ഡലത്തിന് ഊർജം പോരാതെ വന്നിരിക്കുന്നു. ഇത്തരമൊരു സാമൂഹ്യ പശ്ചാത്തലത്തിലാണ് ഒറീസയിലെ നേർക്കാഴ്ചകൾ കെ.ഇ.എൻ. പങ്കുവയ്ക്കുന്നത്.
ML / Malayalam / K E N / RSS / Sangha Parivar
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.