ഗ്രാവിറ്റി

140.00

ഗ്രാവിറ്റി

 

ഡോ. ജോർജ്ജ് വർഗീസ്

പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും അതാതിടത്തു നിര്‍ത്തുന്നതും പരിണമിപ്പിക്കുന്നതും ഗ്രാവിറ്റി അഥവാ ഗുരുത്വാകര്‍ഷണമാണ്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗുരുത്വാകര്‍ഷണ ശക്തിയെ സാധാരണജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു ഈ കൃതി. ഗ്രാവിറ്റി എന്തെന്നു തിരിച്ചറിഞ്ഞ ചരിത്രപശ്ചാത്തലങ്ങളിലൂടെയും ശാസ്ത്രപരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഒരു പര്യടനമാണ് ഇത്. ഒപ്പം ഭൗതികശാസ്ത്രത്തിന്റെയും പ്രപഞ്ചത്തെപ്പറ്റിയുള്ള ശാസ്ത്രദര്‍ശനങ്ങളുടെയും വളര്‍ച്ചയുടെയും പരിണാമത്തിന്റെയും നേര്‍ക്കാഴ്ചകളും. ഒപ്പം ഗ്രാവിറ്റിതരംഗങ്ങള്‍ എന്ന ഏറ്റവും പുതിയ ശാസ്ത്രകണ്ടെത്തലിനെപ്പറ്റിയുള്ള ആധികാരിക വിവരങ്ങളും അടങ്ങുന്നു. ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെയും ഗാലക്‌സികളുടെയും രൂപീകരണത്തിനും നിലനില്പിനും കാരണമായ ഗുരുത്വാകര്‍ഷണബലത്തെപ്പറ്റി അറിയേണ്ടതെല്ലാം അറിയാന്‍ ഒരു അപൂര്‍വ്വ ശാസ്ത്രസാഹിത്യകൃതി.

Dr George Varghese / Dr Jeorge Vargees

പേജ് 168 വില രൂ140

✅ SHARE THIS ➷

Description

Gravity

ഗ്രാവിറ്റി

Reviews

There are no reviews yet.

Be the first to review “ഗ്രാവിറ്റി”

Your email address will not be published. Required fields are marked *