ഗ്രന്ഥസൂചി നിർമാണവും വർഗീകരണവും

100.00

ഗ്രന്ഥസൂചി നിർമാണവും വർഗീകരണവും

 

കെ രവീന്ദ്രൻ

 

ഗ്രന്ഥസൂചി നിർമാണം ലൈബ്രറി വർഗീകരണം എന്നിവയെപ്പറ്റി വളരെ ശാസ്‌ത്രീയമായി രേഖപ്പെടുത്തിയിരിക്കുന്ന പുസ്‌തകം.ഗ്രന്ഥസൂചിയുടെ ആവശ്യം, പ്രാധാന്യം, രൂപഭാവങ്ങൾ, ചരിത്രപരമായ വളർച്ച എന്നീ വസ്‌തുക്കളും ഉൾക്കൊള്ളിച്ചിരിക്കുന്നു കേരളത്തിലെ ലൈബ്രറികൾക്കു ഒരു റഫറൻസ് ഗ്രന്ഥമായും ലൈബ്രറി, സയൻസ്‌ , വിദ്യാർത്ഥികൾക്കുള്ള പഠനഗ്രന്ഥമായും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കീട്ടുള്ളത്.

 

K Raveendran / K Raveenthran 

പേജ് 88 വില രൂ 100

✅ SHARE THIS ➷

Description

Grandhasoochi Nirmmanavum Vargeekaranavum

ഗ്രന്ഥസൂചി നിർമാണവും വർഗീകരണവും

Reviews

There are no reviews yet.

Be the first to review “ഗ്രന്ഥസൂചി നിർമാണവും വർഗീകരണവും”

Your email address will not be published. Required fields are marked *