Gowri Lokesh

235.00

ഗൗരി ലങ്കേഷ്
കെ.ആർ. കിഷോർ

കന്നഡ പുരോഗമനസാഹിത്യകാരൻ എം.എം. കൽബുർഗിയെയും മറാഠി എഴുത്തുകാരൻ ഗോവിന്ദ് പൻസാരെയയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചത്. അതേ തോക്കാണ് ഗൗരി ലങ്കേഷ്‌കർ എന്ന മാധ്യമപ്രവർത്തകയുടെയും നേരെ ഫാസിസറ്റുകൾ ചൂണ്ടിയത്. ഗൗരി ലങ്കേഷിന്റെ ജീവിതകഥ വിപ്ലവത്തിന്റെ മാനവചരിതത്തിനൊപ്പം നിൽക്കും. ഇന്ത്യ കണ്ട ധീരവനിതയായ ഗൗരി ലങ്കേഷ്‌ന്റെ ജീവചരിത്രം.

K.R.KISHORE

വില : 235

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Gowri Lokesh”

Your email address will not be published. Required fields are marked *