Be the first to review “Gouri Lankesh – Jeevitham, Porattam, Rakthasakshithwam” Cancel reply
Gouri Lankesh – Jeevitham, Porattam, Rakthasakshithwam
₹100.00
ഗൗരി ലങ്കേഷ്
ജീവിതം പോരാട്ടം രക്തസാക്ഷിത്വം
കെ ആർ കിഷോർ
“അധികാരത്തോട് സത്യം പറയുകയാണ് പത്രധർമം എന്ന് ഗൗരി ലങ്കേഷ് അവസാന ശ്വാസം വരെ വിശ്വസിച്ചു. അങ്ങനെ തന്നെ പ്രവർത്തിച്ചു. മരണം അവരെ നിശബ്ദയാക്കുകയില്ല. ആ വാതിൽപ്പടിയിലെ രക്തം തലമുറകളോട് സത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് നിർഭയമായി സംസാരിച്ചുകൊണ്ടേയിരിക്കും.”
– സച്ചിദാനന്ദൻ
Gouri Lankes / Gawri Lankesh / Lenkesh Gouri
പേജ് 98 വില രൂ100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.