Gitanjali

145.00

ഗീതാഞ്ജലി

രബീന്ദ്രനാഥ ടാഗൂർ

പരിഭാഷ: എൻ കെ ദേശം

അനശ്വരതയിൽ സമാധാനവും സംതൃപ്തിയും സന്തോഷവും അനുഭവിച്ചറിയാനുള്ള കവിമാനസത്തിന്റെ നിസ്‌കളങ്കമായ ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുൾ. ഗീതാഞ്ജലിയിലെ സൗന്ദര്യരൂപത്തെയും രചനാസൗകുമാര്യത്തെയും ദാർശനിക ഭംഗിയെയും അത്യാദരവോടെയാണ് അനുവാചകർ കാണുന്നത്. തലമുറകളെ അതിശയിപ്പിച്ചുകൊണ്ട് ആ ഉത്കൃഷ്ട രചന ഇന്നും ആസ്വദിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു. നോബൽ സമ്മാനലബ്ധിയോടെ ഗീതാഞ്ജലിയുടെ കീർത്തി ലോകമെമ്പാടും പരന്നു. ഇന്ത്യൻ ഭാഷകളുൾപ്പെടെ നിരവധി ലോകഭാഷകളിൽ ഗീതാഞ്ജലിക്കു പരിഭാഷകളുണ്ടായി. ഗ്രീൻബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ കാവ്യപരിഭാഷ പ്രശസ്ത കവി എൻ കെ ദേശം നിർവ്വഹിച്ചിട്ടുള്ളതാണ്.

N K Dasham

വില രൂ 145

Categories: ,
Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Gitanjali”

Your email address will not be published. Required fields are marked *