German Cinema
₹230.00
ജർമ്മൻ സിനിമ
എം എം വർക്കി
കൂടുതൽ ആഴമുള്ള ദൈന്യങ്ങളിൽ നിന്നും സഹനങ്ങളിൽ നിന്നും അതിജീവനങ്ങളിൽ നിന്നുമായിരിക്കണം പ്രൗഢസുന്ദരങ്ങളായ കലാസൃഷ്ടികൾ പിന്നീട് പിറവികൊള്ളുന്നത്. എങ്കിൽ ആ അനുഭവ തീക്ഷ്ണത ഏറ്റവും സമഗ്രമായിരിക്കുക നിശ്ചയമായും രണ്ടു ലോകമഹായുദ്ധങ്ങളുടെ സകല മുറവനുഭവങ്ങളും അകത്തും പുറത്തും ഏറ്റുവാങ്ങിയ ജർമൻ ദേശത്തിനായിരിക്കും. ഫാസിസമെന്ന പേരിൽ ലോകം വെറുത്തുപോയ ജർമ്മനിക്ക് അതിന്റെ നിഷ്കളങ്ക തലമുറ പകരം നൽകിയ പ്രായശ്ചിത്തമായിരുന്നു എക്സ്പ്രഷനിസം.
ലോക സിനിമയെ അറിയാൻ ശ്രമിക്കുന്നവർക്ക് ജർമൻ ക്ലാസ്സിക്കുകളെ പരിചയപ്പെടാം ഈ പുസ്തകത്തിലൂടെ
German Cinema
പേജ് 276 വില രൂ230
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.