ഗീതാഞ്ജലി – രബീന്ദ്രനാഥ ടാഗൂർ

145.00

ഗീതാഞ്ജലി
രബീന്ദ്രനാഥ ടാഗൂർ

നോബൽ സമ്മാനം നേടിയ കൃതി

 

പരിഭാഷ – എൻ കെ ദേശം

 

“പാടാൻ ഞാൻ കരുതിയ ഗാനം

പാടിയില്ലിതുവരെയും” – ടാഗൂർ

 

അനശ്വരവും സമാധാനവും സംതൃപ്തിയും  സന്തോഷവും അനുഭവിച്ചറിയാനുള്ള കവിമാനസത്തിന്റെ നിഷ്‌കളങ്കമായ ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുൾ. ഗീതാഞ്ജലിയിലെ സൗന്ദര്യരൂപത്തെയും രചനാസൗകുമാര്യത്തെയും ദാർശനിക ഭംഗിയെയും അത്യാദരവോടെയാണ് അനുവാചകർ കാണുന്നത്. തലമുറകളെ അതിശയിപ്പിച്ചുകൊണ്ട് ആ ഉത്കൃഷ്ട രചന ഇന്നും ആസ്വദിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു. നോബൽ സമ്മാന ലബ്ധിയിയോടെ ഗീതാഞ്ജലിയുടെ കീർത്തി ലോകമെമ്പാടും പരന്നു. നിരവധി ലോക ഭാഷകളിൽ പരിഭാഷയുണ്ടായി.

 

പേജ് 154 വില രൂ145

✅ SHARE THIS ➷

Description

Geethanjali – Tagore

ഗീതാഞ്ജലി – രബീന്ദ്രനാഥ ടാഗൂർ

Reviews

There are no reviews yet.

Be the first to review “ഗീതാഞ്ജലി – രബീന്ദ്രനാഥ ടാഗൂർ”

Your email address will not be published. Required fields are marked *