ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ
₹150.00
ഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങൾ
ചാത്തനാത്ത് അച്യുതനുണ്ണി
ഗവേഷണം എന്നാൽ എന്ത്?
വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ?
ഗവേഷണ രൂപരേഖ നിർമിക്കുന്നത് എങ്ങനെ?
ഗവേഷണത്തെ എങ്ങനെ വർഗീകരിക്കാം?
സമീപന രീതികൾ ഏതെല്ലാം?
ഗവേഷണോപയോഗിയായ തർക്കശാസ്ത്രതത്വങ്ങൾ എന്തെല്ലാം?
പാഠവിമർശനത്തിന്റെ പ്രസക്തി എന്ത്?
പ്രബന്ധം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ ഏവ?
അടിക്കുറിപ്പുകൾ, ഗ്രന്ഥസൂചി മുതലായവയുടെ സംവിധാനക്രമമെന്ത്?
ഇത്തരം അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം നിർദേശിക്കുന്ന ഈ പുസ്തകം എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കും മറ്റു ഗവേഷകർക്കും അനുപേക്ഷണീയമായ മാർഗദർശകമാണ്.
കാലികറ്റ് സർവകലാശാലയിൽ ഏറെക്കാലം പ്രൊഫസറും വകുപ്പധ്യക്ഷനുമായിരുന്ന ഡോ അച്യുതനുണ്ണി ഇപ്പോൾ കേരള കലാമണ്ഡലം സർവകലാശാലയിലെ ഗവേഷണ വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറാണ്.
പേജ് 154 വില രൂ150
✅ SHARE THIS ➷
Reviews
There are no reviews yet.