ഗണിതരാമന്റെ കുസൃതികൾ

50.00

ഗണിതരാമന്റെ കുസൃതികൾ
ഗോപിനാഥ് മുതുകാട്

 

ഗണിതരാമനെ കേന്ദ്ര കഥാപാത്രമാക്കി മായാജാലത്തിന്റെ മാസ്മരികത യിലൂടെ കണക്കിലെ കളികൾ പഠിപ്പിക്കുന്നു ഈ കൃതി.

ഗണിതശാസ്ത്രം ബാലികേറാമലയായ കുട്ടികൾക്ക് രസകരമായ അനുഭവ ജലത്തിലൂടെ  ഗണിതം ഇഷ്ടവിഷയമായിത്തീർക്കാൻ തക്കവിധത്തിൽ ലളിതവും ആകർഷകവുമായ ശൈലിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു ഓരോ അധ്യായങ്ങളും.

പേജ് 68 വില രൂ50

✅ SHARE THIS ➷

Description

Ganitharamante Kusruthikal – Gopinath Muthukadu

ഗണിതരാമന്റെ കുസൃതികൾ

Reviews

There are no reviews yet.

Be the first to review “ഗണിതരാമന്റെ കുസൃതികൾ”

Your email address will not be published. Required fields are marked *