Be the first to review “Gandhji yakurichu Godsa” Cancel reply
Gandhji yakurichu Godsa
₹100.00
ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ
ശശിധരൻ കാട്ടായിക്കോണം
സംഘർഷഭരിതവും പ്രക്ഷുബ്ധവും സുദീർഘവുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നായകസ്ഥാനത്ത് പ്രശോഭിച്ചിരുന്ന കർമയോഗിയായ സന്ന്യാസിയായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്സെ, ഗാന്ധി വധത്തിന് പല കാരണങ്ങളും കോടതിയിൽ അവതരിപ്പിച്ചു. ഈ കാരണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന അന്വേഷണമാണ് ‘ ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ’ എന്ന കൃതിയിലുടെ നടത്തുന്നത്.
SASIDHARAN KADAYEKONAM
വില: രൂ100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.