Be the first to review “Gandhijiyude Uthkrishta Nethruthwam” Cancel reply
Gandhijiyude Uthkrishta Nethruthwam
₹260.00
ഗാന്ധിയുടെ ഉത്കൃഷ്ടമായ നേതൃത്വം
പാസ്ക്കൽ അലൻ നസ്രേത്ത്
കുറഞ്ഞ കാലയളവിൽ ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട കൃതി.
ഗാന്ധിയുടെ ഉത്കൃഷ്ടമായ നേതൃത്വം എന്ന വിസ്മയകരമായ സമ്മാനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും – ബറാക് ഒബാമ, പ്രസിന്റ്, യുഎസ്എ
മൺമറഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദീർഘവീക്ഷണവും ആദർശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലിക പ്രസക്തിയെക്കുറിച്ച് പഠിക്കുവാൻ ഉത്തേജനം നൽകുകയും ചെയ്യുന്നു. ആഗോള തലത്തിൽ ഗാന്ധിജിക്കുന്ന ജനസമ്മതിയുടെ വേറിട്ടൊരു ഉദാഹരണമാണ് ഈ പുസ്തകം. – മൻമോഹൻ സിങ്, ഇന്ത്യൻ പ്രധാനമന്ത്രി
ഉദാത്തവും ഉതകൃഷ്ടവുമായ ഒരു കൃതി – ഐ കെ ഗുജറാൾ, മുൻ പ്രധാനമന്ത്രി
ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്വം എന്ന ഈ പുസ്തകം എന്നും എനിക്ക് ഒരു വഴികാട്ടിയായിരുന്നു. – മീരാ കുമാർ, ലോക്സഭാ സ്പീക്കർ
ഗാന്ധി ഒരു ഉത്തമ മാതൃക എന്ന അധ്യായമാണ് എന്നെ ഏറ്റവും ആകർഷിച്ചത് – എ പി ജെ അബ്ദുൾ കലാം, മുൻ പ്രസിഡന്റ്
എന്റെ രാജ്യത്തെ സമകാലീന രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏറെ പ്രസക്തമാണ് ഈ പുസ്തകത്തിലെ പലഭാഗങ്ങളും. – കൊറാസോൺ അക്വീനോ, മുൻ പ്രസിഡന്റ്, ഫിലിപ്പൈൻസ്
വിവർത്തനം – കെ പി ബാലചന്ദ്രൻ
Gandhi / Gandhiji / Pascal Allen
പേജ് 308 വില രൂ260
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.