ഗാന്ധി – ശ്രീനാരായണഗുരു

230.00

ഗാന്ധി – ശ്രീനാരായണഗുരു

 

ഡോ കെ എസ് രാധാകൃഷ്‌ണൻ

 

വൈവിദ്ധ്യമാർന്ന സ്ഥലകാലവ്യവസ്ഥകളിൽ അഭിന്നമായ കർമ്മഭാഷ്യം ചമച്ചവരാണ് ഗാന്ധിയും ശ്രീനാരായണഗുരുവും. ഇരുവരും ലോകത്തിന് വെളിച്ചം നൽകി. രണ്ടുപേരും സംവദിച്ചു, അറിയുകയും അറിയിക്കുകയും ചെയ്‌തു. രണ്ട് അദ്വൈതികളിൽ ആരാണു മുൻപൻ എന്ന ചോദ്യം അപ്രസക്തമാണ്. അഭിന്നമായ ഒരു സിദ്ധാന്തത്തിൻറെ പ്രയോക്താക്കളും അഭിന്നരാണ്. ഈ അഭിന്നതയിൽ അധിഷ്‌ഠിതമായ ബഹുസ്വരതയിൽ നിന്ന് മത്രമേ നമുക്ക് ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കാൻ കഴിയൂ. അറിയുകയും അറിയിക്കുകയും ചെയ്യുന്ന സംവാദശൈലിയാണ് ജനാധിപത്യം. ജനാധിപത്യം ആരിലും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല ആത്മനിയന്ത്രണത്തിലൂടെ ലോകത്തെ നിയന്ത്രിക്കുന്ന ശീലമാണ് ജനാധിപത്യം. ഈ ജനാധിപത്യമാതൃക നമുക്ക് സമ്മാനിച്ചവർ ഇവരാണ്. ചരാചരങ്ങളോടുള്ള അനുകമ്പയാണ് ഭേദവിചാരതീയമായ ഇഹലോകജീവിതത്തെ ധന്യമാക്കുന്നതെന്ന് രണ്ടുപേരും അവരുടെ ജീവിതത്തിലൂടെ നമുക്ക് സന്ദേശമായി നൽകുകയും ചെയ്തു. ഈ രണ്ടു മഹാമുനികളുടെയും ജീവിതത്തെയും സന്ദേശത്തെയും അടുത്തറിയുവാനുള്ള ശ്രെമമാണ് ഈ ഗ്രന്ഥം. രണ്ടു ഭാഗങ്ങളിലായി 24 ലേഖനങ്ങൾ.

 

Dr K S Radhakrishnan / Dr K S Rathakrishnan

പേജ് 228 വില രൂ 230

✅ SHARE THIS ➷

Description

Gandhi Sree Narayana Guru

ഗാന്ധി – ശ്രീനാരായണഗുരു

Reviews

There are no reviews yet.

Be the first to review “ഗാന്ധി – ശ്രീനാരായണഗുരു”

Your email address will not be published. Required fields are marked *