Be the first to review “Galileo Muthal Peter Higgs Vare” Cancel reply
Galileo Muthal Peter Higgs Vare
₹90.00
ഗലീലിയോ മുതൽ പീറ്റർ ഹിഗ്സ് വരെ
10 ശാസ്ത്ര പ്രതിഭകളുടെ ജീവിതവും കണ്ടെത്തലുകളും
ലോകത്തെ അത്ഭുതപ്പെടുത്തിയ മഹാപ്രതിഭകളായ പത്തു ശാസ്ത്രജ്ഞരുടെ ജീവിതവും അവരുടെ കണ്ടെത്തലുകളും അറിയാൻ ഉപകരിക്കുന്ന കൃതി.
ഗലീലിയോ ഗലീലി, ഗയോർഡാനോ ബ്രൂണോ, ചാൾസ് ഡാർവിൻ, ശ്രീനിവാസ രാമാനുജൻ, എമിൽ ഫിഷർ, മേരി ക്യൂറി, ജോൺ ഡാൾട്ടൻ, ലാവോസിയർ, സ്റ്റീഫൻ ഹോക്കിംഗ്, പീറ്റർ ഹിഗ്സ് എന്നിവരുടെ സംഭാവനകളും ജീവചരിത്രവും ലളിതമായ ഭാഷയൽ എഴുതിയ പുസ്തകം.
പേജ് 100 വില രൂ90
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.