ഫ്രാൻസിസ് ഇട്ടിക്കോര
₹340.00
ഫ്രാൻസിസ് ഇട്ടിക്കോര
ടി ഡി രാമകൃഷ്ണൻ
‘ധർമപുരാണ’ത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തത വരെ ചെല്ലുന്ന ഗണിത സൂത്രങ്ങളിൽ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിർദയമായ രസകേളികളിൽ ഏർപ്പെടുന്നത് വെറും വൈരുദ്ധ്യത്തിന്റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്റെ ദുസ്സൂചന കൂടിയാണത്. – ആഷാമേനോൻ
ഒട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന വ്യത്യസ്തമായൊരു ആഖ്യാനം. മലയാള നോവൽ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന്.
Fransis Ittikora / Ettikkora / Ittikkora
പേജ് 340 വില രൂ340
✅ SHARE THIS ➷
Melvin Joy –
Suspense thriller