ഫോക്ലോറും സാഹിത്യനിരൂപണവും തത്വവും പ്രയോഗവും
₹60.00
ഫോക്ലോറും സാഹിത്യനിരൂപണവും തത്വവും പ്രയോഗവും
ഡോ. എൻ. അജിത്കുമാർ
സമഗ്രമായ ജീവിതാവലോകനമെന്ന നിലയിൽ ഫോക്ലോർസിദ്ധാന്തങ്ങൾ സാഹിത്യ നിരൂപണത്തെ സ്വാധീനിച്ചു തുടങ്ങിയിട്ടില്ല. വ്യക്തിനിഷ്ഠ കലയെന്നനിലയിൽ സാഹിത്യത്തെ കൂടുതൽ സ്പഷ്ടമാക്കാൻ ഫോക്ലോർ സിദ്ധാന്തങ്ങൾ്ക്കാകും. കൃതിയുടെയും കർത്താവിന്റെയും സൂക്ഷ്മസ്വഭാവത്തെ അടുത്തറിയാൻ സഹായകമാവുംവിധം ഫോക്ലോർസിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയ സാഹിത്യപഠനങ്ങളാണ് ഈ കൃതി. സിദ്ധാന്തതലം മുതൽ പ്രായോഗികതലം വരെ നീളു സപര്യ.
DR. N . AJITHKUMAR
വില രൂ.60
✅ SHARE THIS ➷
Reviews
There are no reviews yet.