Foklorum Janasamskara Padanavum

50.00

ഫോക്‌ലോറും ജനസംസ്‌കാരപഠനവും

ഡോ. എം.വി. വിഷ്ണു നമ്പുതിരി

ഫോക്‌ലോർ പഠനമേഖലയിലെ മുഖ്യമായ അന്വേഷണവിഷയമാണ് ജനസംസ്‌കാരപഠനം. ആധുനീകോത്തരകാലഘട്ടം ജനസംസ്‌കാരപഠനത്തിന്റെ പ്രസക്തി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. വംശീയഗണങ്ങളെ സാംസ്‌കാരികഗണമായി, തൊഴിൽകുട്ടായ്മകളായി തിരിച്ചറിയണം. ഒരു പ്രദേശത്തിന്റെ സാംസ്‌കാരപഠനത്തിനു മാത്രമല്ല. ചരിത്രപഠനത്തിനുപോലും അവിടത്തെ ജനസംസ്‌കാരത്തെ അടുത്തറിയണം. വിഭിന്നങ്ങളായ സാംസ്‌കാരിക-തൊഴിൽകൂട്ടായ്മകളെ കണ്ടെത്തുകയാണതിന്റെ ലക്ഷ്യം. സാംസ്‌കാരികത്തനിമയുടെയും സ്വത്വബോധത്തിന്റെയും അനന്യതയുടെയും മാതൃകകളെന്ന നിലയിലാണ് അവയെ കാണേണ്ടത്. ജനസാംസ്‌കാരപഠനത്തിൽ താൽപ്പര്യമുള്ളവർക്ക് സ്വീകരാക്കാവുന്ന ഒരു രീതിശാസ്ത്രഗ്രന്ഥമാണിതെന്നു പറയാം. ഫോക്‌ലോർമണ്ഡലത്തിൽ വളരെക്കാലം അന്വേഷണങ്ങൾ നടത്തിയ ഡോ. എം.വി. വിഷ്ണു നമ്പുതിരിയാണ് ഈ ഗ്രന്ഥത്തിന് രൂപം കൊടുത്തത്.

DR.M.V. VISHNU NAMBOOTHRI

വില : രൂ50

Categories: ,
Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Foklorum Janasamskara Padanavum”

Your email address will not be published. Required fields are marked *