Fashisam Cyber Yugathil
₹110.00
ഫാഷിസം സൈബർ യുഗത്തിൽ
ഡോ.പി. സോമൻ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം
സാമ്രാജ്യത്വവും അതിന്റെ അക്രമണപരമുഖവുമായ ഫാഷിസവും ജനങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുന്നത് സാംസ്കാരികമായ ഘടകങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും പ്രാചീനമായ മൂല്യങ്ങൾ ജനമനസ്സിൽ സന്നിവേശിപ്പിച്ച് ചൂക്ഷണത്തിന്റെ വേദനയെ മരവിപ്പിക്കുന്നതിന് സൈബർയുഗത്തെ എങ്ങിനെ ഉപയോഗപ്പെടുത്തിന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകങ്ങൾ
P Soman / P Somen
പേജ് 168 വില രൂ110
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.