ഫാസിസത്തിനെതിരെ എം എൻ വിജയൻ

400.00

ഫാസിസത്തിനെതിരെ എം എൻ വിജയൻ

 

‘ഇവർ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാർ കരുതുന്നത്. അതു കൊണ്ട് ഇതൊരു മതവിരുദ്ധ സംഘനയാണെന്നും ആദ്ധ്യാത്മിക വിരുദ്ധ സംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത്ഗീതയും ഇവരുമായിട്ടോ ഒരു ബന്ധവുമില്ലെന്നുമുള്ള ഒരു ബോധം നമ്മുടെ മനസ്സിലില്ല. മറിച്ച്, നമ്മുടെ പാരമ്പര്യത്തെയും സംസ്‌കൃതത്തെയും നമ്മുടെ ക്ഷേത്രങ്ങളെയും നമ്മുടെ ദൈവത്തെയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ ഈ സംഘ ശക്തികൊണ്ടാണെന്ന് നമ്മെ ധരിപ്പിക്കുകയും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ സാമാന്യമായ രീതി.’

ഫാസിസത്തിനെതിരായ എം എൻ വിജയൻ ചിന്തയെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം.

തയ്യാറാക്കിയത്: ദേവേശൻ പേരൂർ

MN Vijayan 

പേജ് 340 വില രൂ400

✅ SHARE THIS ➷

Description

Fascisathinethire M N Vijayan

ഫാസിസത്തിനെതിരെ എം എൻ വിജയൻ

Reviews

There are no reviews yet.

Be the first to review “ഫാസിസത്തിനെതിരെ എം എൻ വിജയൻ”

Your email address will not be published. Required fields are marked *

You may also like…

 • Beef - Viswasavum Rashtreeyavum ബീഫ് : വിശ്വാസവും രാഷ്ട്രീയവും

  ബീഫ് : വിശ്വാസവും രാഷ്ട്രീയവും

  60.00
  Add to cart
 • Indian Facsisathinethire ഇന്ത്യൻ ഫാസിസത്തിനെതിരെ

  ഇന്ത്യൻ ഫാസിസത്തിനെതിരെ

  130.00
  Add to cart
 • India Fascisathilekku? ഇന്ത്യ ഫാസിസത്തിലേക്ക്?

  ഇന്ത്യ ഫാസിസത്തിലേക്ക്?

  140.00
  Add to cart
 • Sangha Parivar സംഘപരിവാർ - ചരിത്രം, ദർശനം, നയങ്ങൾ

  സംഘപരിവാർ – ചരിത്രം, ദർശനം, നയങ്ങൾ

  250.00
  Add to cart