എഴുത്തുകാർക്ക് ഇന്ത്യയ്ക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും
₹150.00
എഴുത്തുകാർക്ക് ഇന്ത്യയ്ക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും
സക്കറിയ
എഴുത്തു രാഷ്ട്രീയത്തിന്റെ ധൈര്യപൂർവമായ നിലപാടുകളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സക്കറിയയുടെ ഈ പുസ്തകം. ഫാസിസം, ജനാധിപത്യം, മീഡിയ, ഇരകൾ, അധികാരം, മതം, വർഗീയത, തുടങ്ങി നിരവധി ഘടകങ്ങളെ ചാട്ടുളി പോലുള്ള തന്റെ വാക്കുകളാൽ രേഖപ്പെടുത്തുന്നു. അതാവട്ടെ ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഇടപെടലുകളായിത്തീരുന്നു. എഴുത്തുകാരനും എഴുത്തും ജീവിക്കുന്ന കാലത്തെ മനുഷ്യർക്കും പ്രകൃതിക്കുമൊപ്പം എങ്ങനെയാണ് നിലകൊള്ളേണ്ടതെന്ന് നമ്മെ ജാഗ്രതയോടെ ബോധ്യപ്പെടുത്തുകയാണ് ഈ കൃതി ചെയ്യുന്നുത്.
Zacharia
പേജ് 148 വില രൂ150
✅ SHARE THIS ➷
Reviews
There are no reviews yet.