ഈഴവർ ഹിന്ദുക്കളല്ല – സ്വതന്ത്രസമുദായം : ഇ മാധവൻ

(3 customer reviews)

240.00

ഈഴവർ ഹിന്ദുക്കളല്ല
സ്വതന്ത്രസമുദായം

 

ഇ മാധവൻ

ബ്രാഹ്മണ പൗരോഹിത്യവും ജന്മിസമ്പ്രദായവും കൊടികുത്തിവാണിരുന്ന കാലത്ത്, 1934ൽ പ്രസിദ്ധീകരിച്ച ഈ കൃതി തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരോധിച്ചിരുന്നു. സവർണ ചിന്തകളെ ചോദ്യം ചെയ്യുന്ന ഈ കൃതി ഉത്പതിഷ്ണുക്കളെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയ്ക്കും സവർണാധിപത്യത്തിനും എതിരായ സമരനിലപാടുകളുടെയും ആശയ സംവാദങ്ങളുടെയും ഈ ചരിത്രരേഖ അന്നത്തപ്പോലെ ഇന്നും ചിന്താമണ്ഡലത്തെ പ്രോജ്വലിപ്പിക്കുന്നു.

പേജ് 196 വില രൂ240

കൂടുതൽ കാണുക

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Ezhavar Hindukalalla – E Madhavan

ഈഴവർ ഹിന്ദുക്കളല്ല – സ്വതന്ത്രസമുദായം

3 reviews for ഈഴവർ ഹിന്ദുക്കളല്ല – സ്വതന്ത്രസമുദായം : ഇ മാധവൻ

  1. Unnikrishnan.s

    പുസ്തകം vpp ആയി അയക്കൂ ക.

  2. AnuSree

    തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്.

  3. Binoy

    Good

Add a review

Your email address will not be published. Required fields are marked *