എട്ടാമത്തെ മോതിരം – കെ. എം. മാത്യു
₹525.00
എട്ടാമത്തെ മോതിരം
കെ. എം. മാത്യു
ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ടറിഞ്ഞ പത്രപ്രവര്‍ത്തന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വമായ ശ്രീ കെ. എം. മാത്യുവിന്റെ ആത്മകഥ. വ്യക്തിയില്‍നിന്നും കുടുംബത്തിലേക്കും, സമൂഹത്തിലേക്കും, കേരളചരിത്രത്തിലേക്കും വളരുന്ന നാടകീയവും സംഭവബഹുലവുമായ ആത്മാനുഭവങ്ങള്‍. അപൂര്‍വസുന്ദരമായ വായനാനുഭവം.
K M Mathew / K M Mathyu
പേജ് 512 വില രൂ525
✅ SHARE THIS ➷
Reviews
There are no reviews yet.