എരുമ ദേശീയത – കാഞ്ച ഐലയ്യ
₹260.00
എരുമ ദേശീയത
ആത്മീയ ഫഷിസത്തിന്റെ വിമർശനം
കാഞ്ച ഐലയ്യ
വികസനത്തിന്റെയും ആഗോളമാറ്റങ്ങളുടെയും ഗുണഫലങ്ങൾ നിഷേധിക്കപ്പെടുന്ന ദളിതുകൾക്കുവേണ്ടി സംസാരിക്കുന്ന പുസ്തകം. ഇന്ത്യൻ സമൂഹത്തെ ദളിത് വൽക്കരിക്കുന്നതിലൂടെ ഭൂരിപക്ഷത്തിനു സ്വാതന്ത്ര്യവും സമഭാവനയും നിഷേധിക്കപ്പെടുന്ന ആത്മീയ ഫാഷിസത്തെ തിരസ്ക്കരിക്കാനാകുമെന്ന് ഐലയ്യ വാദിക്കുന്നു. ആഗോളവൽക്കരണം, ലിംഗപദവി, മതപരിവർത്തനം, ഹിന്ദുത്വം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സംവരണം തുടങ്ങിയ വിഷയങ്ങൾ നിശിതമായും ഹൃദയസ്പർശിയായും ഈ പുസ്തകം കൈകാര്യം ചെയ്യുന്നു. കൂടുതൽ നീതിയുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള ദർശനം ഇതിലുടനീളം ഇഴയോടിയിരിക്കുന്നു.
ML / Malayalam / Kancha Elayiah / Kancha Ilaiya / RSS / Hindutva / Nationalism
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
✅ SHARE THIS ➷
Reviews
There are no reviews yet.