എന്റെ പ്രിയപ്പെട്ട കഥകൾ – കെ പി രാമുണ്ണി

220.00

എന്റെ പ്രിയപ്പെട്ട കഥകൾ
കെ പി രാമുണ്ണി

 

ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവികുട്ടി, ഒ വി വിജയൻ, എൻ പി മുഹമ്മദ്‌, കോവിലൻ, വി കെ എൻ, സി വി ശ്രീരാമൻ, എം പി നാരായണപ്പിള്ള, പി പത്മരാജൻ, കാക്കനാടൻ, എം മുകുന്ദൻ, പി വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ എസ് മാധവൻ, ചന്ദ്രമതി, സി വി ബാലകൃഷ്ണൻ, എം സുകുമാരൻ, സാറാ ജോസഫ്, കെ പി രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, പി സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ സന്തോഷ്‌കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.

മുഖ്യലക്ഷണം, പ്രഹരം, കൂർക്സ്, മാറിടം ഉണ്ടാകുന്നത് തുടങ്ങി കെ പി രാമനുണ്ണിയുടെ ഏറ്റവും പ്രിയപ്പെട്ട 18 കഥകളാണ് ഈ സമാഹാരത്തിലുള്ളത്

✅ SHARE THIS ➷

Description

Ente Priyappetta Kathakal – Ramanunni

എന്റെ പ്രിയപ്പെട്ട കഥകൾ – കെ പി രാമുണ്ണി

Reviews

There are no reviews yet.

Be the first to review “എന്റെ പ്രിയപ്പെട്ട കഥകൾ – കെ പി രാമുണ്ണി”

Your email address will not be published. Required fields are marked *