എന്റെ പ്രിയപ്പെട്ട കഥകൾ എം സുകുമാരൻ

150.00

എന്റെ പ്രിയപ്പെട്ട കഥകൾ
എം സുകുമാരൻ

 

ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവികുട്ടി, ഒ വി വിജയൻ, എൻ പി മുഹമ്മദ്‌, കോവിലൻ, വി കെ എൻ, സി വി ശ്രീരാമൻ, എം പി നാരായണപ്പിള്ള, പി പത്മരാജൻ, കാക്കനാടൻ, എം മുകുന്ദൻ, പി വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ എസ് മാധവൻ, ചന്ദ്രമതി, സി വി ബാലകൃഷ്ണൻ, എം സുകുമാരൻ, സാറാ ജോസഫ്, കെ പി രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, പി സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ സന്തോഷ്‌കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.

എം സുകുമാരന്റെ തൂക്കുമരങ്ങൾ ഞങ്ങൾക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, അയൽരാജാവ്, നാലാം യാമം. സംരക്ഷകരുടെ ത്രാസ്, പർവ്വതങ്ങളെ നീക്കം ചെയ്ത വിഡ്‌ഡിയായ വൃദ്ധൻ, വെള്ളെഴുത്ത്, കുറ്റപത്രത്തിന് മറുപടി, കല്പവൃക്ഷത്തിന്റെ ഇല, അന്നന്നത്തെ അത്താഴം, ജലജീവികളുടെ രോദനം, പിതൃതർപ്പണം, ഭരണകൂടം, ചരിത്രഗാഥ, അച്ഛൻ കഥകൾ എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

✅ SHARE THIS ➷

Description

Ente Priyappetta Kathakal – M Sukumaran

എന്റെ പ്രിയപ്പെട്ട കഥകൾ എം സുകുമാരൻ

Reviews

There are no reviews yet.

Be the first to review “എന്റെ പ്രിയപ്പെട്ട കഥകൾ എം സുകുമാരൻ”

Your email address will not be published. Required fields are marked *