എന്റെ പ്രിയപ്പെട്ട കഥകൾ അക്ബർ കക്കട്ടിൽ

130.00

എന്റെ പ്രിയപ്പെട്ട കഥകൾ
അക്ബർ കക്കട്ടിൽ

 

ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവികുട്ടി, ഒ വി വിജയൻ, എൻ പി മുഹമ്മദ്‌, കോവിലൻ, വി കെ എൻ, സി വി ശ്രീരാമൻ, എം പി നാരായണപ്പിള്ള, പി പത്മരാജൻ, കാക്കനാടൻ, എം മുകുന്ദൻ, പി വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ എസ് മാധവൻ, ചന്ദ്രമതി, സി വി ബാലകൃഷ്ണൻ, എം സുകുമാരൻ, സാറാ ജോസഫ്, കെ പി രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, പി സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ സന്തോഷ്‌കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.

ശമീലാ ഫഹ്‌മി, ആറാംകാലം, പടക്കളത്തിലെ അഭിമന്യു, വടകരയിൽ നിന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള വിളിക്കുന്നു, പൂച്ചക്കണ്ണ്, നാരായണീയം, തുടങ്ങി അക്ബർ കക്കട്ടിലിന്റെ, ഏറ്റവും പ്രിയപ്പെട്ട 15 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

 

Akbar Kakkattil / Akbar Kackatil

 

പേജ് 128 വില രൂ 130

✅ SHARE THIS ➷

Description

Ente Priyappetta Kathakal – Akbar Kakkattil

എന്റെ പ്രിയപ്പെട്ട കഥകൾ അക്ബർ കക്കട്ടിൽ

Reviews

There are no reviews yet.

Be the first to review “എന്റെ പ്രിയപ്പെട്ട കഥകൾ അക്ബർ കക്കട്ടിൽ”

Your email address will not be published. Required fields are marked *