Ente Priyapetta Osho Phalithangal
₹210.00
എന്റെ പ്രിയപ്പെട്ട ഓഷോ ഫലിതങ്ങൾ
നിങ്ങൾ യഥാർത്ഥത്തിൽ ചിരിക്കുമ്പോൾ പെട്ടെന്ന് മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങൾ നിർമനത്തിൽ എത്തിച്ചേരുന്നു. അതിനാൽ എനിക്ക് തമാശകൾ പറയേണ്ടിവരുന്നു. കാരണം ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അത്രയും സൂക്ഷ്മവും അഗാധവും പ്രൗഢവുമാണ്. ഞാൻ ആവക കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ നിങ്ങൾ ഉറങ്ങിപ്പോവുകയും ശ്രദ്ധിക്കാൻ സാദ്ധ്യമല്ലാതായിത്തീരു കയും ചെയ്യുന്നു. അതിനാൽ
എനിക്ക് നിങ്ങളോട് തമാശകൾ പറയേണ്ടിവരുന്നു’.
ML / Malayalam / Mohanlal / Bhagavan Rajaneesh / Philosophy
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.