Ente Lokam

105.00

എൻറെ ലോകം

 

മാധവികുട്ടി

 

അനുഭവതീക്ഷണമായ അഘ്യനത്തിലൂടെ മലയാളിയെ

വിസ്മയസ്തബരകുകയും സാദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടർച്ച. എന്റെ കഥ എഴുതിയ ശേഷം ഉണ്ടായ സംഭവവികാസങ്ങളും സാമൂഹിക ഇടപെടലുകളും ഈ അനുഭവാഖ്യാനത്തിൽ കടന്നുവരുന്നു . പെൺമനസിന്റെ ഉള്ളറകളെ പുറത്തുവലിച്ചെടുന്ന മറ്റൊരു തുറന്നെഴുത്തു  ഇതുയവരെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം എൻറെ കഥപോലെ വായനക്കാരെ ആകർഷിക്കും.

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Ente Lokam”

Your email address will not be published. Required fields are marked *