എൻറെ ജീവിതത്തിലെ ചിലർ – കെ ആർ മീര
₹340.00
എൻറെ ജീവിതത്തിലെ ചിലർ
കെ ആർ മീര
സ്വന്തം ജീവിതത്തോട് ചേർത്തുനിർത്താൻ കുറെ വ്യക്തികൾ ഓരോർത്തർക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപാടുകളും സൂര്യപിക്കാൻ വഴികാട്ടിയായവർ ജീവിതത്തിന്റെ അർത്ഥമോ അര്ഥമില്ലായ്മയോ കാണിച്ചുതന്നവർ ഭാവനാലോകകളെ സ്റ്രിഷ്ടിക്കുന്നതിൽ പങ്കാളിയായവർ വൈകാരികതയുടെ ഹ്ര്യദ്യകാശങ്ങളിൽ നിന്നും നിലാവ് പായിച്ചവർ ആതിര ചിലർ ഓർമയിൽ കൂട്ടുകയാണ് പ്രശസ്ത കഥാകാരിയായ മീര ഇവിടെ ഓരോ വാക്കും മിടിക്കുന്നത് വായക്കാർക്ക് തൊട്ടറിയാനാകും..
✅ SHARE THIS ➷
Reviews
There are no reviews yet.