Description
Ente India
എന്റെ ഇന്ത്യ- എ.പി.ജെ. അബ്ദുൾ കലാം
A P J Abdhul Kalam / A P J Abdul Kalam
₹220.00
എ.പി.ജെ. അബ്ദുൾ കലാം
ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിച്ച എ പി ജെ അബ്ദുല്‍ കലാം, സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവുമായി ഇന്നും ഓരോ വ്യക്തിയുടെയും മനസില്‍ ജീവിക്കുന്നു.പ്രഭാഷണ കലയെ നെഞ്ചോട് ചേര്‍ത്ത് വെച്ചയാളാണ് കലാം.യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്കുന്നവയായിരുന്നു കലാമിന്റെ പ്രസംഗങ്ങള്‍. തെരെഞ്ഞെടുക്കപ്പെട്ട കലാമിന്റെ പ്രചോദനാത്മകമായ പ്രഭാഷണങ്ങളാണ് ‘എന്റെ ഇന്ത്യ’യില്‍
A P J Abdhul Kalam / A P J Abdul Kalam
പേജ് 190 വില രൂ220
A P J Abdhul Kalam / A P J Abdul Kalam
Reviews
There are no reviews yet.