എന്നിട്ടും താങ്കൾ ഇവിടെ എങ്ങനെ ജീവിക്കുന്നു?
₹100.00
എന്നിട്ടും താങ്കൾ ഇവിടെ എങ്ങനെ ജീവിക്കുന്നു?
പ്രൊഫ എം ചന്ദ്രബാബു
സാഹിത്യം, കല, രാഷ്ട്രീയം,അദ്ധ്യാത്മികചിന്തകൾ എല്ലാം വരുന്നുണ്ട് ‘എന്നിട്ടും താങ്കൾ ഇവിടെ എങ്ങനെ ജീവിക്കുന്നു?’ എന്ന ലേഖന സമാഹാരത്തിൽ എല്ലാം വെട്ടിത്തുറന്ന് പറയുന്ന ബുദ്ധിപരമായ സത്യസന്ധത തികച്ചും പ്രശംസനീയം. വിമർശിക്കുമ്പോഴും രണ്ട് കാര്യങ്ങൾ അദ്ദേഹം കൈവിടുന്നില്ല ഒന്ന് മാന്യമായ പ്രതിപക്ഷ ബഹുമാനം രണ്ട് അന്യന്റെ ദുഃഖത്തോട് സഹതപിക്കുന്ന പ്രശംസാർഹമായ അനുകമ്പ ഒന്ന് തീർച്ച ഈ പതിനേഴ് ലേഖനങ്ങളും വായിച്ചുകഴിയുമ്പോൾ വായക്കാരായ നമ്മിൽ ചിന്താപരവും വൈകാരികവുമായ പല നയമാറ്റങ്ങളും വന്നേക്കും
പ്രൊഫ ജി എൻ പണിക്കർ അവതാരികയിൽ
പേജ് 90 വില രൂ100
✅ SHARE THIS ➷
Reviews
There are no reviews yet.