എങ്ങനെ നല്ല കമ്മ്യൂണിസറ്റാകാം
₹90.00
എങ്ങനെ നല്ല കമ്മ്യൂണിസറ്റാകാം
ലു ഷാവ് ചി
ചൈനീസ് കമ്മ്യൂണിസറ്റ് പാർട്ടിയുടെ നേതൃനിരയിൽ സമുന്നതസ്ഥാനം വഹിച്ചിരുന്ന ഉന്നതനായ കമ്മ്യൂണിസറ്റ് മഹാനായ ലു ഷാവ് ചി 1994- ലെ വിജയകരമായ റിപ്പബ്ലിക് രൂപീകരണംവരെ മാവേസേതുങ്,
ചുഎൻ ലൈ, ചുക്കേ എന്നീ നേതാക്കൾക്കൊപ്പം പ്രമുഖസ്ഥാനം വഹിച്ചിരുന്ന നേതാവാണ് ലു ഷാവ് ചി. ആ കാലഘട്ടത്തിൽ പാർട്ടിയുടെ കുട്ടനേതൃത്വത്തിന്റെ സൃഷ്ടിയായ പല ആശയങ്ങളും പിന്നീട് ലോകകമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി. ആ ഗണത്തിൽപ്പെടുത്താവുന്ന ആശയങ്ങളുടെ സമാഹൃതരുപമെന്ന നിലയിൽ സവിശേഷ പ്രധാന്യമുള്ള ഗ്രന്ഥം – എങ്ങനെ നല്ല കമ്മ്യുണിസാറ്റാകാം. ചൈനീസ് ജനതയുടെ വിപ്ലവസമരങ്ങളുൽന്നും ഉയർന്നുവന്ന അനുഭവങ്ങളുടെ നേർചിത്രം.
LU SHAV CHE
വില രൂ 90
✅ SHARE THIS ➷
Reviews
There are no reviews yet.