EMSum Adhunikathayum
₹245.00
ഇ എം എസ്സും ആധുനികതയും
ജനറൽ എഡിറ്റർ – ഡോ എസ് രാജശേഖരൻ
രാഷ്ട്രീയവും സാസ്‌ക്കാരികവും സാമൂഹികവും തുടങ്ങി, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കേരളത്തിന്റെ നവീകരണത്തിനും സമത്വാധിഷ്ഠിത സമൂഹക്രമം നടപ്പിൽവരുത്തുന്നതിനും ഓരോ ഘട്ടത്തിലും ആവശ്യമായ നടപടികളും സമീപനങ്ങളും എന്തെല്ലാമാണെന്നു മുൻകൂട്ടിക്കാണുകയും പ്രവർത്തന മാർഗങ്ങൾ നിർദേശിക്കുകയും പ്രാവർത്തികമാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ഇരുപതാംനൂറ്റാണ്ടിന്റെ യുഗപുരുഷനാണ് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്.
ആധുനക കേരളത്തിന്റെ ശില്പിയാര് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകാനിടയുള്ളൂ: ഇ എം എസ്.
ഇന്ത്യൻ രാഷ്ട്രീയത്തിലെയും സാസ്‌ക്കാരിക രംഗത്തെയും പ്രമുഖർ മുതൽ ആ രംഗങ്ങളിലെ ഏറ്റവും പുതിയ പ്രതിഭകൾ വരെ ഈ ഗ്രന്ഥത്തിൽ അണിചേരുന്നു. ഇ എം എസ് എന്ന മഹാപ്രതിഭയെ നെഞ്ചേറ്റുന്ന അപൂർവ സഞ്ചയിക.
പേജ് 364
Kerala Politics / Left Politics / EMS
Reviews
There are no reviews yet.