Ekadhipathiyude Avasana Rathri

170.00

ഏകാധിപതിയുടെ അവസാന രാത്രി

 

യാസ്മിനാ ഖാദ്രാ

കഴുതപ്പുലികൾ ഒരു വൃദ്ധ സിംഹത്തെ വേട്ടയാടുന്നു. ആരവങ്ങളും അട്ടഹാസങ്ങളും മദിച്ചോട്ടങ്ങളും അതിന്റെ പാരമ്യത്തിൽ. കഴുകന്മാർ കൂട്ടംകൂടി എന്റെ ശരീരത്തിൽ ആർത്തു മദിക്കുന്നു. എടുത്തുകൊള്ളൂ. തുണ്ടുതുണ്ടായി പറിച്ചെടുത്തുകൊള്ളൂ.

ആത്മഭാഷണങ്ങളുടെ സംഘർഷങ്ങളിലൂടെ ഒരു യവനദുരന്ത നാടകം പോലെ വരച്ചുവെയ്ക്കുന്ന ഗദ്ദാഫിയുടെ അന്ത്യനാളുകൾ. യാസ്മിനാ ഖാദ്രയുടെ ഉജ്വല നോവൽ.

Novel / Gaddafi / Gadaffi / Gadafi

വിവർത്തനം – കെ സതീഷ്

പേജ് 156 വില രൂ170

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Ekadhipathiyude Avasana Rathri”

Your email address will not be published. Required fields are marked *

You may also like…

  • Saddam Hussain – Adhinivesathinte Ira

    260.00
    Add to cart