Be the first to review “Dubai Puzha” Cancel reply
Dubai Puzha
₹190.00
ദുബായിപ്പുഴ
കൃഷ്ണദാസ്
ദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനകളില്‍ അപൂര്‍വ്വമായി മാത്രം കടന്നുവരുന്ന ഉത്തമ കൃതികളില്‍ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മ കഥാഖ്യാനത്തെയാണ് ഇതെന്നെ ഓര്‍മ്മിച്ചത്. – ടി പത്മനാഭന്
ഈ പുസ്തകവുമായുള്ള പരിചയം ആത്മാവിനെ വിമലീകരിക്കുന്ന ഒരനുഭവമായിരിക്കുന്നു. നന്ദി, സുഹൃത്തേ… – ഡോ. വി.രാജകൃഷണന്‍
പേജ് 186 വില രൂ190
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.