Be the first to review “Driving Manual” Cancel reply
Driving Manual
₹110.00
ഡ്രൈവിങ് മാന്വൽ
കെ എസ് റാണപ്രതാപൻ
ഡ്രൈവിങ് പഠിക്കുന്നത് സഹായകമായ പുസ്തകം.
മോട്ടോർ വാഹനങ്ങളുടെ മെക്കാനിസം വാഹനങ്ങൾക്ക് സാധാരണ ഉണ്ടാകാറുള്ള തകരാറുകൾ, കാരണങ്ങൾ പ്രതിവിധികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളത് ഡ്രൈവിങ് മാന്വലിനെ ഓട്ടോമൊബൈൽ മെക്കാനിക്കുകൾക്കും പ്രിയങ്കരമാക്കുന്നു ഡ്രൈവിങ് ചട്ടങ്ങൾ, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ സിലബസ് അനുസരിച്ച്
തയ്യാറാക്കിയിട്ടുള്ള 100 ചോദ്യോത്തരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ പതിപ്പ്.
പേജ് 181 വില രൂ110
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.