ദ്രാവിഡ ഭാഷാ വ്യാകരണം രണ്ടാം ഭാഗം

200.00

ദ്രാവിഡ ഭാഷാ വ്യാകരണം
രണ്ടാം ഭാഗം
റോബർട്ട് കാൾഡ്‌വെൽ

 

ദ്രാവിഡ ഭാഷാ പഠനത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ക്ലാസിക് കൃതിയുടെ രണ്ടാം ഭാഗം. റോബർട്ട് കാൾഡ് വെൽ എന്ന ഭാഷാ ശാസ്ത്ര പ്രതിഭയുടെ വിശകലനൈപുണിയുടെ സൂക്ഷ്മത ഇതിൽ കാണാം. ദ്രാവിഡ ഭാഷകളിലെ സംഖ്യകൾ, സർവനാമം, ക്രിയ എന്നിവയെക്കുറിച്ചുള്ള വിശദമായ താരതമ്യപഠനവും ദ്രാവിഡ ഭാഷാ കുടുംബത്തിന് മറ്റു ഭാഷകളുമായുള്ള പദാവലി ബന്ധങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. ആധുനിക കാലത്ത് ഉണ്ടായ താരതമ്യ വ്യാകരണങ്ങൾ പോലും മാതൃകയാക്കിയ മഹനീയ കൃതിയാണിത്.

പരിഭാഷ – ഡോ എസ് കെ നായർ

പേജ് 326 വില രൂ200

✅ SHARE THIS ➷

Description

Dravida Bhasha Vyakaranam -2

ദ്രാവിഡ ഭാഷാ വ്യാകരണം രണ്ടാം ഭാഗം

Reviews

There are no reviews yet.

Be the first to review “ദ്രാവിഡ ഭാഷാ വ്യാകരണം രണ്ടാം ഭാഗം”

Your email address will not be published. Required fields are marked *