Be the first to review “Dr P Palpu – Dharmayogathil Jeevicha Karmayogi” Cancel reply
Dr P Palpu – Dharmayogathil Jeevicha Karmayogi
₹210.00
ഡോ പി പല്പു
ധർമബോധത്തിൽ ജീവിച്ച കർമയോഗി
എം കെ സാനു
മനുഷ്യത്വത്തിലുള്ള വിശ്വാസം, ഭാവിയെക്കുറിക്കുന്ന അചഞ്ചമായ പ്രതീക്ഷ എന്നിവ ഡോ പല്പുവിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു. കുമാരനാശാനെന്ന കവിയെ മലയാളത്തിനു നൽകുന്നതിൽ നാരായണഗുരുവിനുള്ള ഭാഗധേയം ഡോ പല്പുവിനുമുണ്ടായിരുന്നുവെന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കത്തുകളും ചരിത്രരേഖകളും ഉപാദാനമായി സ്വീകരിച്ചുകൊണ്ട്, ചരിത്രരചനയുടെ ജീവാംശം ചോർന്നു പോകാതെ പ്രൊഫ എം കെ സാനുവിന്റെ തൂലിക ഒരു നിയഗോ പൂർത്തിയിലെത്തുന്ന കാഴ്ചയാണ് ഈ പുസ്തകം. കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്കു ഉപകരിക്കുന്ന രചന.
Prof M K Sanu
പേജ് 150 വില രൂ210
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.