ഡൊണാൾഡ് ട്രംപ് ലോകം ഉറ്റുനോക്കുന്ന യാങ്കി

65.00

ഡൊണാൾഡ് ട്രംപ്
ലോകം ഉറ്റുനോക്കുന്ന യാങ്കി

 

കെ എൻ ഷാജികുമാർ

അമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റ് അമേരിക്കൻ പ്രസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. ബിസിനസ്സുകാരന്റെ മാർക്കറ്റിങ് വൈഭവങ്ങളും നവമാധ്യമത്തിന്റെ സാധ്യതകളും വിനിയോഗിച്ച് ലോകാധിപത്യ ശക്തികളുടെ നേതൃത്വം കൈയ്യടക്കിയ ഡൊണാൾഡ് ട്രംപിന്റെ ജീവിത വൈരുദ്ധ്യങ്ങളുടെ സമന്വയമാണ് ഈ കൃതി ചർച്ച ചെയ്യുന്നത്.

പേജ് 68 വില രൂ65

✅ SHARE THIS ➷

Description

Donald Trump – Lokam Uttunokkunna Yanki

ഡൊണാൾഡ് ട്രംപ് ലോകം ഉറ്റുനോക്കുന്ന യാങ്കി

Reviews

There are no reviews yet.

Be the first to review “ഡൊണാൾഡ് ട്രംപ് ലോകം ഉറ്റുനോക്കുന്ന യാങ്കി”

Your email address will not be published. Required fields are marked *