Divyathbhuthangal Sasthra Drishtiyil
₹160.00
ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ
ബി പ്രേമാനന്ദ്
150 ദിവ്യാത്ഭുതങ്ങളുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു.
എ ടി കോവൂരിന്റെ സ്വാഭാവിക പിൻതുർച്ചക്കാരനെന്നു വിളിക്കപ്പെടുന്ന ബി പ്രേമാനന്ദ് ജീവിതം മുഴുക്കെത്തന്നെ യുക്തിവാദ പ്രവർത്തനത്തിന് സമർപ്പിച്ച ആളാണ്. 49ൽപ്പരം വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെമ്പാടും ദിവ്യാത്ഭുത അനാവരണ പരിപാടികളുമായ സഞ്ചരിച്ചിട്ടുള്ള അദ്ദേഹം സായിബാബ അടക്കമുള്ള മനുഷ്യദൈവങ്ങളുടെ പേടി സ്വപ്‌നമായിരുന്നു. കേരള യുക്തവാദി സംഘം സംസ്ഥാന സമിതി അംഗവും, ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ (ഫിറാ) അഖിലേന്ത്യാ കൺവീനറുമായിരുന്നു. ദിവ്യാത്ഭുതങ്ങളെ തുറന്നു കാട്ടാൻ വേണ്ടി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് ആരംഭിച്ച ജനവിജ്ഞാന യാത്രയുടെ മുഖ്യ ചാലക ശക്തിയായിരുന്നു ബി പ്രേമാനന്ദ്. ഈ പുസ്തകം വായിക്കുന്നയാൾ ദൈവാനുഗ്രഹത്താൽ ദിവ്യാത്ഭുതങ്ങൾ കാണിക്കുന്നവരെ കള്ളൻ എന്നു വിളിക്കും.
നാണയത്തിൽ നിന്ന് ഭസ്മം, തലയിൽ തേങ്ങ അടിച്ചുടയ്ക്കുന്നത്, വിചാരിച്ച സംഖ്യ പറയുന്നത്, തീക്കനലിൽ നടക്കുന്നത്, കവിളിലൂടെ ശൂലം തറച്ചു കയറ്റുന്നത്, കണ്ണുകെട്ടി കാർഡ് തിരിച്ചറിയുന്നത്, പ്രാർഥനയിലൂടെ മെഴുകു തിരി കത്തിക്കുന്നത് മുതാലായ150 ദിവ്യാത്ഭുത അനാവരണങ്ങൾ.
പരിഭാഷ – കൈനകരി വിക്രമൻ
B Premanand / Tricks Behind Miracle
പേജ് 180 വില രൂ160
You may also like…
-
Dr B R Ambedkar, Vyakthithvavum Yukthichinthayum
₹90.00 Add to cart -
Nakshathra Parinamangalum Thamogarthangalum
₹65.00 Add to cart -
India – Sampathika Vikasanavum Samoohya Avasaravum
₹170.00 Add to cart -
Yukthichinthayum Viswasavum – Kovoor
₹110.00 Add to cart -
Pulaya Pattu
₹390.00 Add to cart -
Attathinte Vismaya Lokam
₹50.00 Add to cart -
Thiruvalluvar
₹40.00 Add to cart
Sunil Kumar –
I need this book
P SURESH KUMAR –
I DON’T READ IT. I AM LIK TO READ IT, PURCHASE IT
P SURESH KUMAR –
I AM LIK TO READ IT, PURCHASE IT
VINESH –
I need this book
store –
Kindly send your address with pin code and phone number along with book title name to 8893654889 (whatsapp or sms)
VINESH –
I need this boo
store –
Kindly send your address with pin code and phone number along with book title name to 8893654889 (whatsapp or sms)
Vasudeva Bhat K –
₹160.00
ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ
ബി പ്രേമാനന്ദ് -Please send this book by VPP to my address -Vasudeva Bhat K, KOTOOR house & Post, Kasaragod Taluk,
Pin-671 542
store –
Sir, kindly send your contact phone number too. That is necessary for delivery on India Post or other delivery arrangements.