ദേശിംഗനാടിന്റെ പോരാട്ട വീര്യം

150.00

ദേശിംഗനാടിന്റെ പോരാട്ട വീര്യം
പി എസ് സുരേഷ്

സമരത്തീയിൽ തിളച്ച മണ്ണാണ് കൊല്ലം. കച്ചവടത്തിനെത്തിയ പരദേശിയുടെ മതമേതെന്ന് നോക്കാതെ സഹായഹസ്തം നീട്ടിയ നാട്ടുരാജാക്കന്മാർ, വന്നെത്തിയവർ ക്രമേണ വിദേശാധിപത്യം പിടിച്ചടക്കി നാടിന്നുടമകളെ കഷ്ടത്തിലാക്കിയപ്പോൾ വിദേശാധിപത്യത്തിന്റെ പല്ലും നഖവും പിഴുതെറിയാൻ ഉടവാളെടുത്ത് പോരാടി വീര മരണം വരിച്ച വേലുത്തമ്പി കുണ്ടറ വിളമ്പരം നടത്തിയ നാട്. അടിമത്തത്തിനും അനീതിക്കും ദുഷ്ടനീതികൾക്കും സാമൂഹ്യ ദുരാചാരങ്ങൾക്കുമെതിരെ എന്നും എതിർപ്പിന്റെ കോട്ടകൾ ഉയർത്തിയ ജനവും ജനപദവുമാണ് കൊല്ലം.

പേജ് 148 വില രൂ150

✅ SHARE THIS ➷

Description

Desinga Nadinte Poratta Veeryam

ദേശിംഗനാടിന്റെ പോരാട്ട വീര്യം

Reviews

There are no reviews yet.

Be the first to review “ദേശിംഗനാടിന്റെ പോരാട്ട വീര്യം”

Your email address will not be published. Required fields are marked *